കൊച്ചിയും പരിസരപ്രദേശങ്ങളും കൊതുകിന് ഏറ്റവും പ്രിയം. ഇതില്‍ നിന്നും ഒരു മോചനം - അതാകട്ടെ നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാകട്ടെ നമ്മുടെ ശ്രമം.