Friday, January 15, 2010
Wednesday, September 2, 2009
Tuesday, July 7, 2009
എന്തു കൊണ്ട് കൊതുകുകള്‍ പെരുകുന്നു ?????
എന്തു കൊണ്ട് കൊതുകുകള്‍ പെരുകുന്നു ?????
മാലിന്യങ്ങളിലെ പ്രധാന വില്ലനാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്. ആഡംബരത്തിന്റെ അവശിഷ്ടമായ ഉപേക്ഷിക്കപ്പെടുന്ന ടയറുകളും, അലക്ഷ്യമായി വലിച്ചെറിയു ന്ന ചിരട്ടയും കൊതുകിന് ഈറ്റില്ലം തന്നെ. ഇടിഞ്ഞുവീണ കാനകളും, ഒടിഞ്ഞുവീണ സ്ലാബുകളും കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളാണ്. ഇത് രോഗങ്ങള്‍ പരക്കുവാന്‍ കാരണമാകുന്നു.
കൊതുകിനെ അകറ്റുവാനുള്ള പാരമ്പര്യ രീതികള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളില്‍ രാസ കൊതുക് നാശിനികള്‍ അധികമായി ഉപയോഗിക്കുന്നു. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ആരും ബോധവാന്മാരല്ല. നഗരത്തില്‍ കൊതുക് വല ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നു.

Subscribe to:
Posts (Atom)