Wednesday, September 2, 2009

എത്ര ജനങ്ങളാണ് ഓരോ ദിവസവും കൊച്ചിയിലെത്തുന്നത്..............
പല ദേശക്കാര്‍, പല ഭാഷക്കാര്‍..........
പാവം കൊതുകുകള്‍ വ്യത്യസ്തവിഭാഗക്കാരുടെ രക്തം കുടിച്ച് അവയുടെ വയറുകേടാകാതിരിക്കാന്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാകും...................

No comments:

Post a Comment